അവധിക്കാല അധ്യാപക പരിശീലനം
ഈ
വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൻറെ എസ് .ആർ .ജി പരിശീലനം 2016
ഏപ്രിൽ 15,16,17,18 തീയ്യതികളിലും ഡി.ആർ .ജി പരിശീലനം ഏപ്രിൽ 21,22,23,24
തീയ്യതികളിലും അധ്യാപക പരിശീലനം 26.04.2016 മുതലും വിവിധ കേന്ദ്രങ്ങളിൽ
വെച്ച് നടക്കും.
No comments:
Post a Comment
9496360463