അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Friday, October 21, 2016

PEC MEETING

ചെങ്ങളായി പഞ്ചായത്ത് PEC മീറ്റിങ്ങ് 21/10/2016 വെള്ളി ഉച്ചയ്ക്ക്  2 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്നു . പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് രത്നകുമാരി അധ്യക്ഷയായിരുന്നു . PEC കൺവീനർ ശശികുമാർ മാഷ് പദ്ധതി വിശദീകരിച്ചു . ബി.ആർ.സി  ട്രെയിനർമാരായ സരസ്വതി കെ.എം . ,  സുനിൽ കുമാർ ടി.വി.ഒ. , IED  റിസോഴ്സ് ടീച്ചർ സുജ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.  ഹെഡ്മാസ്റ്റർ മാരും പി.ടി.എ.  പ്രസിഡണ്ടുമാരും ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്താൻ തീരുമാനിച്ചു . ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ധനിഷ നന്ദി പറഞ്ഞു .

No comments:

Post a Comment

9496360463