ഇരിക്കൂർ പഞ്ചായത്ത് പി.ഇ.സി 14/10/2016 ന് 10 മണിക്ക് ഇരിക്കൂർ പഞ്ചായത്ത് ഹാളിൽ നടന്നു . സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീമതി .യാസിറ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .കെ.ടി.നാസർ ഉദ്ഘാടനം ചെയ്തു. CRC കോഡിനേറ്റർ ശ്രീമതി .ലീഷ്മ ടീച്ചർ ബി.ആർ.സി. റിപ്പോർട്ട് അവതരിപ്പിച്ചു .
No comments:
Post a Comment
9496360463