കളിമുറ്റം
ചെങ്ങളായി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി വിദ്യാരംഗം കലാസാഹിത്യവേദി പഞ്ചായത്ത് തല ശിൽപശാല "കളിമുറ്റം" നിടുവാലൂർ AUP സ്ക്കൂളിൽ വെച്ചു 2016 നവംബർ 14 ന് നടന്നു .സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ഭാഗ്യലക്ഷ്‌മി പി പി , സ്വാഗതം പറഞ്ഞു . MPTA പ്രെസിഡന്റ് അനിത അധ്യക്ഷത വഹിച്ചു . ബി ആർ സി ട്രെയിനർ സുനിൽകുമാർ ടി വി ഒ , സ്കൂൾ SRG കൺവീനർ കൃഷ്ണവേണി എന്നിവർ ആശംസകൾ പറഞ്ഞു.ബിജു നിടുവാലൂർ നന്ദി പറഞ്ഞു.
No comments:
Post a Comment
9496360463