അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Tuesday, November 22, 2016

സമഗ്ര പ്രഥമാധ്യാപക പരിവർത്തന പരിപാടി

                        എസ്. ഇ.ആർ.ടി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര പ്രഥമാധ്യാപക പരിവർത്തന പരിപാടി നവംബർ 17 മുതൽ 23  വരെ ഇരിക്കൂർ ബി.ആർ.സി.യിൽ വെച്ചു നടന്നു. മുൻസിപ്പൽ ചെയർമാൻ ശ്രീ. പി.പി.രാഘവൻ ഉദ്ഘാടനം ചെയ്‌തു.മുൻസിപ്പൽ വൈസ് ചെയർമാൻ നിഷിദ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രതിനിധി ജയദേവൻ , ബി.പി.ഒ. ടി.വി.പവിത്രൻ,GUPS നിടിയേങ്ങ ഹെഡ്മാസ്റ്റർ  ബാലകഷ്ണൻ മാഷ് എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.

                     
                     
                     

No comments:

Post a Comment

9496360463