അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Wednesday, December 21, 2016

ഉടൻ  നടക്കുന്ന പരിപാടികൾ 

1 . ഭിന്നശേഷി കുട്ടികളുടെ  സഹവാസ ക്യാമ്പ് കാഞ്ഞിരക്കൊല്ലിയിൽ ഡിസംബർ 29 ;30 തീയ്യതികളിൽ . 
2 . പെൺകുട്ടികളുടെ ജ്വാല ക്യാമ്പ് GUPS നെടിയേങ്ങയിൽ  ഡിസംബർ 30 ;31  തീയ്യതികളിൽ .
3 . SC/ST വിദ്യഭ്യാസം - തൊഴിൽ  പരിശീലനം AUPS നിടുവാലൂരിൽ 2017  ജനുവരി 1  മുതൽ 6  ദിവസം 
4 .നീന്തൽ  പരിശീലനം  2017  ജനുവരിയിൽ 

5.  ദ്വിദിന മദ്രസ്സ അധ്യപക പരിശീലനം വെളിച്ചം 2016 രണ്ടാമത്തെ  സെന്റർ പരിശീലനം  2017  ജനുവരിയിൽ

No comments:

Post a Comment

9496360463