ഒന്നാം ഘട്ടം ചോദ്യപേപ്പർ വിതരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ( 09-12-2016 , 2 PM) ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്. ചോദ്യപേപ്പർ ശേഖരിക്കാൻ വരുന്ന അധ്യാപകർ ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച് , IFC കോഡ് എന്നിവ ബിആർസിയിൽ അറിയിക്കേണ്ടതാണ്.
9496360463
No comments:
Post a Comment
9496360463