ജ്വാല ക്യാമ്പ് ന്യൂനപക്ഷ വിഭാഗം (GHSS CHUZHALI)
നൂതന വിദ്യാഭ്യാസം ന്യൂനപക്ഷ വിഭാഗം കുട്ടികൾക്കായുള്ള തിയറ്റർ ക്യാമ്പ് "ജ്വാല" 12/01/2017 നു വ്യാഴാഴ്ച്ച ജി.എച്ച്.എസ്.എസ്. ചുഴലിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് ശ്രീമതി. ടി.ലത ഉദ്‌ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. എ.രാജൻ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എസ്.കെ.മുരളീധരൻ സ്വാഗതം പറഞ്ഞു. ബി.പി.ഒ. പവിത്രൻ ടി.വി. പദ്ധതി വിശദീകരണം നടത്തി.പി.ടി.എ.പ്രസിഡന്റ് ഇ.മോഹനൻ ; ട്രെയിനർ സുനിൽകുമാർ ടി.വി.ഒ. ;സ്കൂൾ സ്റ്റാഫ് സെക്രട്ടറി പി.ഒ. ഭാസ്കരൻ; സി.ആർ.സി.സി. ലീഷ്‌മ പി. ; എന്നിവർ സംസാരിച്ചു.സി.ആർ.സി. കോ-ഓർഡിനേറ്റർ സീനത്ത് ബാനു നന്ദിപറഞ്ഞു . 50 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .13/01/2017 നു വെള്ളിയാഴ്ച ബി.പി.ഒ. പവിത്രൻ ടി.വി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.സീനിയർ അസിസ്റ്റൻറ് സണ്ണിമാഷ് അധ്യക്ഷം വഹിച്ചു.
No comments:
Post a Comment
9496360463