അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Friday, January 27, 2017

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്‌ഞം ഇരിക്കൂർ സബ്‌ജില്ല 



3 comments:

  1. എല്ലാ വിദ്യാലയങ്ങളുടെയും പോസ്റ്റ് ഇടാമായിരുന്നു

    ReplyDelete
    Replies
    1. പരിപാടിയുടെ തിരക്കിനിടയിൽ ആദ്യം കിട്ടിയ ഫോട്ടോ ഇട്ടതാണ്. ഇനി ശ്രദ്ധിക്കാം ഫോട്ടോയും സക്കൂളിന്റെ പേരും ബ്ലോഗ് കൈകാര്യം ചെയ്യുന്ന സുനിൽ മാഷിന്റെ വാട്ട്സ്ആപ്പ് നമ്പറായ 9496360463 ൽ അയച്ചാൽ കൂടുതൽ നന്ന്

      Delete

9496360463