പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചെങ്ങളായി പഞ്ചായത്ത് തല ശില്പശാലയും പഞ്ചായത്ത് തല കമ്മറ്റി രൂപീകരണവും ഈ ശനിയാഴ്ച (25/2/17)രാവിലെ 10 മുതൽ 2 വരെ വളക്കൈ കൃഷിഭവൻ ഹാളിൽ - സ്കൂളുമായി ബന്ധപ്പെട്ട് പങ്കെടുക്കേണ്ടവർ 1. HM
2 PTA പ്രസിഡണ്ട്3. MPTA പ്രസിഡണ്ട്
4. SMC ചെയർമാൻ
നിർബന്ധമായും ഈ 4 പേർ പങ്കെടുക്കേണ്ടതാണ്. ഒഴിവാക്കാൻ പറ്റാത്ത അസൗകര്യം ഉള്ളവർ പകരം പ്രതിനിധികളെയെങ്കിലും നിർബന്ധമായും അയക്കണം.
എന്ന് :
ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ,
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ,
AEO & BPO
No comments:
Post a Comment
9496360463