അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Wednesday, February 8, 2017

"സ്‌പന്ദനം" ജീവിത നൈപുണി ക്യാമ്പ്

 (ന്യൂനപക്ഷ വിഭാഗം)- AUPS കല്ല്യാട് 

                    AUPS  കല്ല്യാടിൽ   വച്ച് 7/2/2017 & 8/2/2017 തീയതികളിൽ നടന്ന ജീവിത നൈപുണി  ക്യാമ്പ് വാർഡ് മെമ്പർ   ശ്രീ.കെ.ജനാർദ്ദനൻ  ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട്  ശ്രീ.എ.സി.അയ്യൂബ് അധ്യക്ഷത വഹിച്ചു. ശ്രീമതി ലീഷ്മ പി.പി. പദ്ധതി വിശദീകരിച്ചു. മദർ പി.ടി.എ.  ശ്രീമതി പ്രസിഡണ്ട്  കെ.സി.ഗീത ; സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വേണു  എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ.ഹരിശ്ചന്ദ്രൻ സ്വാഗതവും CRCC ശ്രീമതി പി.പി.സീനത്ബാനു  നന്ദിയും പറഞ്ഞു. CRCC  ശ്രീമതി ലീഷ്മ പി.പി CRCC  ശ്രീമതി സീനത്തുബാനു  എന്നിവർ ട്രെയിനിംഗ്  നയിച്ചു.


No comments:

Post a Comment

9496360463