അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Wednesday, February 15, 2017

മാ - ബേട്ടി സമ്മേളൻ

1 . എ.യു.പി.എസ്. പെരിന്തലേരി 

      പെരുന്തലേരി എ.യു.പി.എസ്. ൽ വച്ചു  നടന്ന മാ-ബേട്ടി  പരിശീലനം ട്രെയിനർ ശ്രീ. സുനിൽകുമാർ ടി.വി.ഒ. യുടെ അധ്യക്ഷതയിൽ ഹെഡ്‍മിസ്ട്രസ് ശ്രീമതി.മറിയാമ്മ പി.സി. ഉദ്‌ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി എം.വി.നളിനി ആശംസയും റിസോഴ്സ് ടീച്ചർ ശ്രീമതി.സുജ തോമസ് സ്വാഗതവും സ്‌കൂളിലെ  അദ്ധ്യാപികയായ മീര നന്ദിയും പറഞ്ഞു. ട്രെയിനർ  സുനിൽകുമാർ ടി,വി.ഒ. ; റിസോഴ്സ് ടീച്ചർ സുജ തോമസ് എന്നിവർ പരിശീലനം നയിച്ചു.    
           
        




2. ജി.യു.പി.എസ്.ഏരുവേശ്ശി 

      ഏരുവേശ്ശി ജി.യു.പി.എസ്. ൽ വച്ചു  നടന്ന മാ-ബേട്ടി  പരിശീലനം എച്ച്.എം. ഇൻ-ചാർജ്  ശ്രീ. ഫ്രാൻസിസ് ജോർജിന്റെ അധ്യക്ഷതയിൽ എം.പി.ടി.എ.പ്രസിഡൻഡ്  മോളി സിബി  ഉദ്‌ഘാടനം  നിർവഹിച്ചു. സി.ആർ.സി.സി.ശിഹബ് പുളുക്കൂൽ  സ്വാഗതവും ബാലഗോപാലൻ മാഷ്  നന്ദിയും പറഞ്ഞു. ട്രെയിനർ  സരസ്വതി കെ.എം. ,  ശിഹാബ് പി. എന്നിവർ പരിശീലനം നയിച്ചു.

3 .ജി.എൽ.പി.എസ്.പുറവയൽ 

          ജി.എൽ.പി.എസ്.പുറവയലിൽ  വച്ചു  നടന്ന മാ-ബേട്ടി  പരിശീലനം ശ്രീമതി.മോളിയമ്മ ടീച്ചറുടെ   അധ്യക്ഷതയിൽ ഹെഡ്‍മാസ്റ്റർ  ശ്രീ.കെ.ബാലകൃഷ്ണൻ  ഉദ്‌ഘാടനം നിർവഹിച്ചു. ഷൈനി ടീച്ചർ,നിർമല ടീച്ചർ,മേരി ടീച്ചർ സി.ആർ.സി.സി. മുഹമ്മദ്  അഷറഫ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. റിസോഴ്സ് ടീച്ചർ ശ്രീമതി.കെ.വത്സമ്മ സ്വാഗതവും  സി.ആർ.സി.സി. ശ്രീ.കെ.വി.സന്തോഷ്‌കുമാർ  നന്ദിയും പറഞ്ഞു. സന്തോഷ്‌കുമാർ,മുഹമ്മദ് അഷറഫ്,വത്സമ്മ  എന്നിവർ പരിശീലനം നയിച്ചു.

4 .ഗാന്ധിവിലാസം എ.എൽ.പി.എസ്. ബ്ലാത്തൂർ 

       ഗാന്ധിവിലാസം എ.എൽ.പി.എസ്. ബ്ലാത്തൂരിൽ   വച്ചു  നടന്ന മാ-ബേട്ടി പരിശീലനം ഹെഡ്‍മാസ്റ്റർ   ശ്രീ.എം.കൃഷ്ണൻ മാസ്റ്ററുടെ    അധ്യക്ഷതയിൽ വാർഡ് മെമ്പർ എം.രാമചന്ദ്രൻ   ഉദ്‌ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.പി.ഗോപിനാഥൻ, ഉണ്ണികൃഷ്ണൻ എം.കെ., സീനത്ത് ബാനു , ബീന കെ.എം. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രെയിനർ ഉണ്ണികൃഷ്ണൻ എം.കെ. ,  സി.ആർ.സി.സി.മാരായ ശ്രീമതി.സീനത്ത് ബാനു ശ്രീമതി.ബീന കെ.എം.  എന്നിവർ പരിശീലനം നയിച്ചു.

5. കെ.എം.എ.യു.പി. എസ്.ഇരിക്കൂർ 


      കെ.എം.എ.യു.പി. എസ്.ഇരിക്കൂറിൽ  വെച്ച് നടന്ന മാ-ബേട്ടി  പരിശീലനം ഹെഡ്മിസ്ട്രസ്  ശ്രീമതി അനിത യുടെ അധ്യക്ഷതയിൽ പി.ടി.എ.പ്രസിഡൻഡ് ശ്രീ.മായൻഹാജി ഉദ്‌ഘാടനം ചെയ്തു. സി.ആർ.സി.സി.ശ്രീമതി.ലീഷ്മ.പി.പി. സ്വാഗതവും റിസോഴ്സ് ടീച്ചർ ശ്രീമതി. പ്രസീത കെ നന്ദിയും പറഞ്ഞു. ശ്രീമതി ലീഷ്മ പി.പി. , ശ്രീമതി പ്രസീത കെ. എന്നിവർ പരിശീലനം നയിച്ചു .

6 .ആർ.ജി.എം.യു.പി.സ്കൂൾ മലപ്പട്ടം 

       ആർ.ജി.എം.യു.പി.സ്കൂൾ മലപ്പട്ടത്തു  വെച്ച് നടന്ന മാ-ബേട്ടി  പരിശീലനം മദർ പി.ടി.എ.പ്രസിഡെന്റ്  ശ്രീമതി മിനിയുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ.വർഗീസ് ഉദ്‌ഘാടനം ചെയ്തു. സി.ആർ.സി.സി.ശ്രീമതി.ലീഷ്മ.പി.പി. സ്വാഗതവും റിസോഴ്സ് ടീച്ചർ ശ്രീമതി. സീനത്ത് ബാനു  നന്ദിയും പറഞ്ഞു. ശ്രീമതി ലീഷ്മ പി.പി. , ശ്രീമതി സീനത്ത് ബാനു  എന്നിവർ പരിശീലനം നയിച്ചു .

7. ജി. യു.പി.എസ്.കരയത്തുംചാൽ
8. SUPS പൈസക്കരി
     എച്ച്.എം. സണ്ണിമാഷ്  സ്വാഗതം പറഞ്ഞു , ട്രെയിനർ സരസ്വതി കെ.എം. പദ്ധതി വിശദീകരിച്ചു , പയ്യാവൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആഗന്സ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു കൊ- ഓർഡിനേറ്റർ മുഹമ്മദ് അഷറഫ് നന്ദി പറഞ്ഞു. 30കുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.
 


No comments:

Post a Comment

9496360463