വീടൊരു വിദ്യാലയം
വിഭിന്ന ശേഷിക്കാരായ UP വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുമുള്ള ശാക്തീകരണ പരിപാടി - GUPS പഴയങ്ങാടി
9/2/2017 വ്യാഴാഴ്ച GUPS പഴയങ്ങാടിയിൽ വെച്ച് വിഭിന്ന ശേഷിക്കാരായ UP വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുമുള്ള ശാക്തീകരണ പരിപാടി ശ്രീകണ്ഠാപുരം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി നിഷിദ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.പി.എ.ആൻ്റണി അധ്യക്ഷത വഹിച്ചു.ശ്രീ.സുരേഷ്ബാബു ഇ.പി. സ്വാഗതവും റിസോർസ് ടീച്ചർ ശ്രീമതി പ്രസീത കെ. നന്ദിയും പറഞ്ഞു.
No comments:
Post a Comment
9496360463