അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Tuesday, March 21, 2017

മാർച്ച് 24 ന്റെ അധ്യാപക സംഗമത്തിന്റെ വേദികൾ

 I -GHSS ചുഴലിയിൽ പങ്കെടുക്കേണ്ട സ്ക്കൂളുകൾ:-

🔻
1. GHSS ചുഴലി
2. ചുഴലി ഈസ്റ്റ്
3. BTMLP ചുഴലി
4. കുളത്തൂർ ALP
5. പെരുന്തലേരി AUPS
6. കൊയ്യം ALP
7. വളക്കൈ മാപ്പിള ALP

II. AUPS നിടുവാലൂരിൽ പങ്കെടുക്കേണ്ട സ്ക്കൂളുകൾ:-

🔻
1. AUPS നിടുവാലൂർ
2.AUPS ചെങ്ങളായി
3. MALP ചെങ്ങളായി
4. പാറക്കാടി ALPS
5. തവറൂൽ ALPS
6. GLPS പരിപ്പായി

III . പടിയൂർ പഞ്ചായത്തിലെ മുഴുവൻ സ്ക്കൂളും - 

🔻

SNAUPS പടിയൂർ

IV. AUPS വയത്തൂരിൽ പങ്കെടുക്കേണ്ട സ്ക്കൂളുകൾ:-

🔻
1. സെന്റ് ജോസഫ് UPS അറബി
2. സെന്റ് ജോൺസ് LPS കോളിത്തട്ട്
3. CUPS മാട്ടറ
4. GLPS മാട്ടറ
5.ആശാൻ മെമ്മോറിയൽ LPS മട്ടിണി
6. നെല്ലിക്കാം പൊയിൽ SSALPS
7. GLPS പുറവയൽ
8. വയത്തൂർ UPS

V. GUPS നുച്യാട് പങ്കെടുക്കേണ്ട സ്ക്കൂളുകളും :-

🔻
1. സെൻറ് തോമസ്സ് UPS മണിക്കടവ്
2. GUPS നുച്യാട്
3. ശാരദാ വിലാസം UPS പരിക്കളം
4. GLPS പെരുമ്പള്ളി
5. MGLC കാലാങ്കി

VI. പയ്യാവൂർ പഞ്ചായത്തിലെ മുഴുവൻ സ്ക്കൂളുകാരും -

🔻

GUPS പയ്യാവൂർ

VII.GUPS ഏരുവേശ്ശിയിൽ  പങ്കെടുക്കേണ്ട സ്ക്കൂളുകൾ :-

🔻
1.GUPS ഏരുവേശ്ശി
2. GUPS അരീക്കാമല
3. FUPS കുടിയാൻമല
4 .NUPS ചെമ്പേരി
5. SJLPS അരീക്കാമല

VIll. GUPS പയ്യാവൂരിൽ പങ്കെടുക്കേണ്ട ഏരുവേശ്ശി പഞ്ചായത്തിലെ സ്ക്കൂളുകൾ :-

🔻
1. GMUPS നെല്ലിക്കുറ്റി
2.KKNMAUPS ഏരുവേശ്ശി
3. SSLPS രത്നകുമാരി
4 .GLPS വഞ്ചിയം

IX . ബി.ആർ.സി. ഹാളിൽ  പങ്കെടുക്കേണ്ട സ്ക്കൂളുകൾ  :-

🔻
1 .GUPS  നിടിയേങ്ങ 
2.GUPS പഴയങ്ങാടി
3.MALPS ശ്രീകണ്ഠാപുരം
4.GUPS വയക്കര
5. GUPS കരയത്തുംചാൽ




X . GHSS നിടുങ്ങോത്ത്  പങ്കെടുക്കേണ്ട സ്ക്കൂളുകൾ  :-


 🔻    
1.  RGMUP മലപ്പട്ടം
2. ALPS ചൂളിയാട്
3 ALPS കൊളന്ത
4 .MALPS മലപ്പട്ടം
5.MHS മടമ്പം
6. AUPS കോട്ടൂർ

XI . GHSS നിടുങ്ങോത്ത്  പങ്കെടുക്കേണ്ട സ്ക്കൂളുകൾ

🔻    
1. CUPS ചെമ്പന്തൊട്ടി   
2. SNVALPS ചേപ്പറമ്പ്
3 ALPS എള്ളരിഞ്ഞി
4.ALPS കാഞ്ഞിലേരി
5. GHSS നിടുങ്ങോം
6. GLPS കാവുമ്പായി
7. സെന്റ് തോമസ്സ് ALPS കോട്ടൂർ വയൽ

XII. ROLPS പെരുവളത്ത് പറമ്പിൽ പങ്കെടുക്കേണ്ട സ്ക്കൂളുകൾ
🔻
ഇരിക്കൂർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും


No comments:

Post a Comment

9496360463