അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Tuesday, March 7, 2017

ശ്രീകണ്ഠാപുരം മുൻസിപ്പൽ തല വിദ്യാഭ്യാസ സമിതി രൂപീകരണം

    ശ്രീകണ്ഠാപുരം മുൻസിപ്പൽ തല വിദ്യാഭ്യാസ സമിതി രൂപീകരണവും പ്രവർത്തനാസൂത്രണ ശില്പശാലയും 2/3/17 ന് മുൻസിപ്പൽ ഹാളിൽ മുൻസിപ്പൽ വൈസ് ചെയർപെഴ്സൺ ശ്രീമതി നിഷിത റഹ്മാൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. വർഗ്ഗീസ് നെടിയകാലയിൽ അധ്യക്ഷത വഹിച്ചു .AEO ശ്രീ. കെ.കെ.മോഹനൻ സ്വാഗതവും ട്രെയിനർ ശ്രീ.സുരേഷ് ബാബു ഇ.പി. നന്ദിയും പറഞ്ഞു.ബി.പി.ഒ. ശ്രീ.ടി.വി.പവിത്രൻ പദ്ധതി വിശദീകരണം നടത്തി. ട്രെയിനർ ശ്രീ. സുനിൽകുമാർ ടി.വി.ഒ. , GUPS നിടിയേങ്ങ HM ശ്രീ. ബാലകൃഷ്ണൻ എന്നിവർ ക്ലാസ്സ് നയിച്ചു.ശ്രീകണ്ഠാപുരം GHSS പ്രിൻസിപ്പാൾ ശ്രീമതി ലൂസി , മുൻസിപ്പൽ കൗൺസിലർ ശ്രീ. ബിനോയ്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു.



No comments:

Post a Comment

9496360463