മലപ്പട്ടം പഞ്ചായത്ത്തല ശാസ്ത്രോത്സവം മലപ്പട്ടം RGM AUP സ്ക്കൂളിൽ വച്ച് നടന്നു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. ട്രെയിനർ ശ്രീ.സുനിൽകുമാർ ടി.വി.ഒ. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.മോഹനൻ സംസാരിച്ചു.
No comments:
Post a Comment
9496360463