ഐ.ടി. പരിശീലനം രണ്ടാം ഘട്ടം 18/4/2017 മുതൽ
UP വിഭാഗം ഉറുദു , അറബിക്ക് , ഹിന്ദി , സംസ്കൃതം , അധ്യാപകർക്കുള്ള lT പരിശീലനം 18/4/2017 ന് ആരംഭിക്കും.
ഇരിക്കൂർ ,ഉളിക്കൽ ,പടിയൂർ പഞ്ചായത്തിലെ അധ്യാപകർ ഇരിക്കൂർ GHSS ലും
ഇരിക്കൂർ ,ഉളിക്കൽ ,പടിയൂർ പഞ്ചായത്തിലെ അധ്യാപകർ ഇരിക്കൂർ GHSS ലും
ചെങ്ങളായി , ശ്രീകണ്ഠാപുരം , മലപ്പട്ടം പഞ്ചായത്തുകാർ GHSS ശ്രീകണ്ഠാപുരത്തും
ഏരുവേശ്ശി , പയ്യാവൂർ പഞ്ചായത്തുകാർ GHSS നിടുങ്ങോത്തും പങ്കെടുക്കുക
No comments:
Post a Comment
9496360463