അവധിക്കാല പരിശീലനം ആരംഭിച്ചു
ഇരിക്കൂർ ബി.ആർ.സി.യുടെ അവധിക്കാല പരിശീലനം GHSS നിടുങ്ങോത്ത് ശ്രീകണ്ഠാപുരം മുൻസിപ്പൽ കൗൺസിലർ ശ്രീമതി .എ സി.ശ്രീജ യുടെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ ശ്രീ. പി.പി.രാഘവൻ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ.ശ്രീ.പവിത്രൻ ടി.വി. സ്വാഗതവും ട്രെയിനർ ശ്രീ.സുരേഷ് ബാബു ഇ.പി. നന്ദിയും പറഞ്ഞു. ഡയറ്റ് ഫാക്കൽറ്റി ശ്രീ.എസ്.കെ.ജയദേവൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വി.സി. വിജയൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
No comments:
Post a Comment
9496360463