പി.ഇ.സി.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് പി.ഇ.സി. 26/4/17 ന് 11 മണിക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി വി.ധനിഷയുടെ അധ്യക്ഷത യിൽ ചേർന്നു പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ.കെ. രത്നകുമാരി സംസാരിച്ചു. ട്രെയിനർ ശ്രീ.സുനിൽകുമാർ ടി.വി.ഒ. സ്വാഗതം പറഞ്ഞു. AEO ശ്രീ.കെ.കെ.മോഹനൻ "തിരികെ തിരുമുറ്റത്ത് " എന്ന ജില്ലാ പഞ്ചായത്ത് പദ്ധതി അവതരിപ്പിച്ചു
No comments:
Post a Comment
9496360463