പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ജൂലൈ 2 ന്
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ജൂലൈ 2 ഞായർ 9.30 ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.വസന്തകുമാരിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് ഇരിക്കൂർ ബി.ആർ.സി.യിൽ വെച്ച് ഉദ്ഘാടനം ചെയ്യും.
V.I. ക്യാമ്പ് ജൂലൈ 2 ന് 9 മണിക്ക്
ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി എന്നീ പഞ്ചായത്തുകളിലുള്ള കുട്ടികൾ ജൂലൈ 2 ന് രാവിലെ 8 മണിക്കും ചെങ്ങളായി, ശ്രീകണ്ഠാപുരം, മലപ്പട്ടം, ഇരിക്കൂർ, പടിയൂർ പഞ്ചായത്തുകാർ രാവിലെ 9 മണിക്കും ബി.ആർ.സി.യിൽ എത്തണം.
MR , LD, OPH, CP,MD മെഡിക്കൽ ക്യാമ്പ് 5/7/2017 ന്
MR, LD ക്യാമ്പ് 5/7/2017 ന് രാവി ലെ 9.30 ന് ബി.ആർ.സി.യിൽ
OPH , CP , MD ക്യാമ്പ് 5/7/2017 ന് ഉച്ചക്ക് 2 മണിക്ക് ബി.ആർ.സി.യിൽ.
HI , SI , മെഡിക്കൽ ക്യാമ്പ് 11/7/2017 ന്
HI , SI , മെഡിക്കൽ ക്യാമ്പ് 11/7/2017 ന് ഉച്ചക്ക് 2 മണിക്ക് ബി. ആർ. സി.യിൽ
മെഡിക്കൽ ക്യാമ്പിന് വരുമ്പോൾ കൊണ്ടു വരേണ്ടവ
* പാസ്പ്പോർട്ട് സൈസ് ഫോട്ടോ - 2 എണ്ണം
* റേഷൻ കാർഡിന്റെ കോപ്പി
* ആധാർ കാർഡിന്റെ കോപ്പി.
No comments:
Post a Comment
9496360463