ജി.യു.പി.സ്ക്കൂൾ ഏരുവേശ്ശി സ്ക്കൂൾ ഡയറി പ്രകാശനം ചെയ്തു
ജി.യു.പി.സ്ക്കൂൾ ഏരുവേശ്ശി ഡയറി ബി.ആർ.സി. ട്രെയിനർ ശ്രീ. സുനിൽകുമാർ ടി.വി.ഒ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.പി.വി.വിജയൻ , അധ്യാപകൻ ബാലകൃഷ്ണൻ CRCC ശ്രീ. ഷിഹാബ് പുളുക്കൂൽ തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment
9496360463