മാതൃകാ പി.ഇ.സി.
PEC മീറ്റിംഗ് - പയ്യാവൂർ ഗ്രാമ പഞ്ചായത്ത്: പഞ്ചായത്ത് പ്രസിഡണ്ട്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇരിക്കൂർ ബി ആർ സി ബി പി ഒ, ബി ആർ സി ട്രെയിനർ ഡയറ്റ് ഫാക്കൽറ്റി, ആരോഗ്യ വകുപ്പ് പ്രതിനിധി SMC ചെയർമാൻ മദർ പിറ്റിഎ പ്രതിനിധി സക്കൂൾ പ്രധാനാധ്യാപകർ റിസോർസ് അധ്യാപിക എന്നിവരുടെയെല്ലാം സാന്നിധ്യം PEC മീറ്റിംഗിനെ നിറവുറ്റതാക്കിത്തീർത്തു.
No comments:
Post a Comment
9496360463