അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Saturday, October 7, 2017

പടിയൂർ പഞ്ചായത്ത് തല എസ്.എം.സി പരിശീലനം 

     സർവ്വശിക്ഷാ അഭിയാൻ ഇരിക്കൂർ ബി ആർ സി യുടെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്ത് തല എസ്.എം.സി പരിശീലനം സെന്റ് ആൻറണീസ് എ എൽ പി എസ് കല്ലു വയലിൽ വച്ച്  2017 ഒക്ടോബർ 5 ന്  നടന്നു.  പിടിഎ പ്രസിഡന്റ്  ശ്രീ.കെ.ടി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാദർ ജോർജ് കൊടകനാട് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റ് ആൻറണീസ് എ എൽ പി എസ് കല്ലുവയൽ ഹെഡ്മാസ്റ്റർ ശ്രീ.മാത്യു ജോസഫ് പരിപാടിക്ക് നേതൃത്വം നൽകി.പടിയൂർ പഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള .പി.ടി.എ ഭാരവാഹികൾ അടക്കം 36 പേർ പരിപാടിയിൽ പങ്കെടുത്തു. പ്രഭാകരൻ( crcc),സുരേഷ് ബാബു (ട്രെയിനർ ) എന്നിവർ ക്ലാസെടുത്തു.

No comments:

Post a Comment

9496360463