അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Friday, November 24, 2017



പി.ഇ.സി.

  ഉളിക്കൽ പഞ്ചായത്ത് pec മീറ്റിംഗ് പഞ്ചായത്ത് ഹാളിൽ വെച്ച് 23/11/2017 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നടന്നു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഡെയ്സി ജോസഫിൻറ് അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.സി.ആർ.സി. കോഡിനേറ്റർ ജോസഫ് മാസ്റ്റർ ബി ആർ സി തല റിപ്പോർട്ടിംഗ് നടത്തി പ്രധാനാധ്യാപകർ സ്കൂൾ തല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.സി ആർ സി കൺവീനർ ഉസ്മാൻമാസ്റ്റർ സ്വാഗതവും മാട്ടറ കാരിസ് യു പി സ്കൂൾ പ്രധാനാധ്യാപകൻ ജോർജ്ജ് പി.എം നന്ദിയും അറിയിച്ചു. 

No comments:

Post a Comment

9496360463