ഗണിത വിജയം ബി.ആർ.സി.തല ട്രൈ ഔട്ട് ആരംഭിച്ചു
ഇരിക്കൂർ ബി.ആർ.സി.തല "ഗണിത വിജയം" സബ് ജില്ലാതല ട്രൈ ഔട്ട് ജി.എൽ.പി.എസ്. പുറവയലിൽ ഹെഡ്മാസ്റ്റർ ശ്രീ.ബാലകൃഷ്‌ണൻ കെ. ഉദ്ഘാടനം ചെയ്തു. ശ്രീമതി. മോളി എം.അർ.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ശ്രീമതി. നിർമ്മല ഇ.അർ. ഗണിത ക്ലാസ്സ് ഒരുക്കുന്നതിന് നേതൃത്വം നൽകി. ശ്രീ.സുനിൽകുമാർ ടി.വി.ഒ. ,ശ്രീ. പ്രഭാകരൻ കെ., ശ്രീമതി സരസ്വതി കെ.എം, ശ്രീ. ജോസഫ് കെ.സി., ശ്രീമതി ആശ പ്തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. ശ്രീ.സിനോജ് ,ശ്രീമതി ലിജ , ശ്രീമതി. പ്രജീന എന്നിവർ ഗണിതോപകരണ നിർമ്മാണത്തിന് നേതൃത്വം നൽകി. ശ്രീമതി ജോളി മാത്യു സ്വാഗതം പറഞ്ഞു.
No comments:
Post a Comment
9496360463