മാജിക് മാത്സ്
ചെങ്ങളായി സി.ആർ.സി.യുടെ സി.ആർ.സി. വർക്ക്ഷോപ്പിന്റെ ഭാഗമായി ഗണിത ശാസ്ത്ര ക്യാമ്പായ "മാജിക്ക് മാത്സ്" സംഘടിപ്പിച്ചു. പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. വി. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.ട്രെയിനർ ശ്രീ.സുനിൽകുമാർ ടി.വി.ഒ. , എസ്.എം.സി.ചെയർമാൻ ശ്രീ.വി.ഡി.ഗോപാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ശ്രീ.സണ്ണി മാഷ് , അധ്യാപകരായ എം.എം. ജനാർദ്ദനൻ, പ്രഭാകരൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.മുരളീധരൻ സ്വാഗതവും ശ്രീ.ആഷിഖ് ബി.ടി. നന്ദിയും പറഞ്ഞു. ശ്രീ.അബ്ദുൾ റഹ്മാൻ , ആഷിഖ് ബി.ടി. എന്നിവർ ക്യാമ്പ് നയിച്ചു.
No comments:
Post a Comment
9496360463