അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Monday, May 28, 2018


 



    നിടുവാലൂർ എ.യു.പി.സ്കൂളിലെ കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന തിനായി സ്കൂളിൽ മൂന്ന് ദിവസമായി സംഘടിപ്പിച്ച പ്രതിഭോത്സവ്-18 ക്യാമ്പിനാണ് സമാപനമായത്. കളിക്കളം , താളലയം , ശാസ്ത്ര പൂരം ,വരകളിലൂടെ, പാട്ടു പന്തൽ എന്നീ ഇനങ്ങളിലാണ് ക്ലാസുകൾ നൽകിയത് , സിനിമ നടൻ സദാനന്ദൻ ചേപ്പറമ്പ് സമാപനം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ നിടുവാലൂർ സ്വദേശി കൂടിയായ ചന്ദ്രഗിരി എന്ന ചിത്രത്തിൽ ശ്രദ്ദേയമായ വേഷം ചെയ്ത ബാലതാരം മിത്രാഞ്ജലിക്ക് സ്കൂളിന്റെ പേരിലുള്ള അനുമോദനം ഹെഡ്മിസ്ട്രസ് പി.പി ഭാഗ്യലക്ഷ്മി കൈമാറി , നിടുവാലൂരിലെ നാട്ടറിവ് പാട്ട് സംഘം ഗ്രാമ്യ  ഏർപ്പെടുത്തിയ ഉപഹാരം വാർഡ് മെമ്പർ കെ.കെ.രാധിക നൽകി ,വിനോദ് നിടുവാ ലൂർ ,ബിജു നിടുവാലൂർ , പി. ശ്രീജ എന്നിവർ സംസാരിച്ചു.



No comments:

Post a Comment

9496360463