അവധിക്കാല പരിശീലനത്തിന് അന്യ ജില്ലകളിൽ പങ്കെടുത്ത ഇതുവരെയും മെസ് അലവൻസ് കൈപ്പറ്റാത്തതും ബി.ആർ.സി.യിൽ രേഖാമൂലം അറിയിക്കാത്തതും ആയ അദ്ധ്യാപകർ 13/07/18 ന് വെള്ളിയാഴ്ച 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട രേഖകൾ സഹിതം ബി.ആർ.സി. യിൽ ഹാജരായില്ലെങ്കിൽ മെസ്സ് അലവൻസ് നഷ്ടപ്പെടുന്നതായിരിക്കും
No comments:
Post a Comment
9496360463