മലയാളത്തിളക്കം സ്റ്റേറ്റ് റെസിഡൻഷ്യൽ ക്യാമ്പിനു 24/09/2018 മുതൽ 29/09/2018 വരെ ഇരിക്കൂർ ബി.ആർ.സി.ആതിഥേയത്വം വഹിക്കും
മലയാളത്തിളക്കം സ്റ്റേറ്റ് റെസിഡൻഷ്യൽ ക്യാമ്പ് 24/09/2018 ശ്രീകണ്ടാപുരം കടവ് റിസോർട്ടിൽ തുടക്കമാകും 25/09/2018 മുതൽ ചെങ്ങളായി,മലപ്പട്ടം,ഇരിക്കൂർ,പഞ്ചായത്തുകളിലെയും ശ്രീകണ്ടാപുരം മുൻസിപ്പാലിറ്റിയിലെയും ഹൈ സ്കൂളുകളിലും , യു.പി.സ്കൂളുകളിലും നടക്കും
No comments:
Post a Comment
9496360463