മലയാളത്തിളക്കം സംസ്ഥാനതല ട്രൈ ഔട്ട് സമാപിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മലയാളത്തിളക്കം എന്ന പേരിൽ അധ്യാപകർക്കുള്ള സംസ്ഥാന പരിശീലനം ശ്രീകണ്ഠപുരത്ത് കടവ് റിസോട്ടിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.നിഷിത റഹ്മാന്റെ അധ്യക്ഷയായി.കെ ആർ അശോകൻ പദ്ധതി വിശദീകരിച്ചു. ശ്രീ. കെ കെ രവി, ശ്രീ.പി.പി ശ്രീജൻ, ശ്രീ.എസ്കെ.ജയദേവൻ, ശ്രീ.സുനിൽകുമാർ. ടി വി ഒ എന്നിവർ സംസാരിച്ചു.കൃഷ്ണൻ കുറിയ സ്വാഗതവും,കെ എം സരസ്വതി നന്ദിയും പറഞ്ഞു. ഇരിക്കൂർ ബിആർസി പരിധിയിലെ 20 വിദ്യാലയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സെപ്തംബർ 25 മുതൽ 29 വരെ സംസ്ഥാന പരിശീലകർ മലയാളത്തിളക്കം പരിശീലനം നൽകി.29 ന് വിദ്യാലയങ്ങളിൽ വിജയോത്സവവും വിജയപ്രഖ്യാപനവും നടന്നു . നാലാം ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വി.സുമേഷ് ശില്പശാല സന്ദർശിച്ചു

No comments:
Post a Comment
9496360463