അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Monday, December 2, 2019

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി 29 -11 -2019  ന്  ബി .ആർ .സി തലത്തിൽ നടത്തിയ  , മത്സരത്തിന്റെ വിജയികൾ

പോസ്റ്റർ രചന

എൽ പി  വിഭാഗം
I - ശ്രീദർശ്  വി (എ .യു .പി .എസ്  നിടുവാലൂർ )
II - അമൃത വിജയ് .കെ  (AUPS  കോട്ടൂർ )
III - ശ്രീഹരി  (സെൻറ്‌ .തോമസ്  UP മണിക്കടവ്‌ )

യു .പി . വിഭാഗം

I - ദിയ ബെന്നി ( FUPS കുടിയാന്മല )
II  - അഡോണ മരിയ ജോൺ  (വയത്തൂര് UPS  ഉളിക്കൽ )
III -  ഷംന ഫാത്തിമ (എ .യു .പി .എസ്  നിടുവാലൂർ )

ഹൈസ്കൂൾ  വിഭാഗം (ചിത്രരചന)

I  -  അശ്വിൻ . ഒ .എസ്‌ (ദേവമാതാ HS പൈസക്കരി )
II - ജോയൽ ലിജു ജേക്കബ്  (ദേവമാതാ HS പൈസക്കരി)
III - വൈശാഖ് രാജൻ (സെൻറ്.അഗസ്റ്റിൻ HS നെല്ലിക്കുറ്റി )





No comments:

Post a Comment

9496360463