അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Sunday, July 12, 2020

ടി. വി ചലഞ്ച്
ശ്രീകണ്ഠാപുരം: ഭിന്നശേഷി കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനായി ഇരിക്കൂർ ബി ആർ സി ഏർപ്പെടുത്തിയ" ടി വി ചലഞ്ച്" മുഖേന ലഭിച്ച ടിവി ഉളിക്കൽ ഹൈസ്കൂളിലെ സാരംഗിന് ഇരിക്കൂർ ബി.പി സി ശ്രീ. സുനിൽ കുമാർ ടി.വി.ഒ, ഡയറ്റ് ഫാക്കൽറ്റി ശ്രീ.ജയദേവൻ എസ്.കെ എന്നിവർ കൈമാറുന്നു

No comments:

Post a Comment

9496360463