ഫ്ലവർ & ഫ്ലവർ ബേസ് നിർമ്മാണ പരിശീലനം
ഇരിക്കൂർ ബി.ആർ.സി. ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി പരിശീലനം സംഘടിപ്പിച്ചു. കമാരി ഷിബിന ക്ലാസ്സ് നയിച്ചു, ബി പി സി. ശ്രീ.ടി.വി.ഒ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു . ശ്രീ.ജോസഫ് കെ.സി. ആശംസകൾ പറഞ്ഞു. കുമാരി അഖില എൻ.കെ.സ്വാഗതവും സിസ്റ്റർ റോസ്ലി നന്ദിയും പറഞ്ഞു.
No comments:
Post a Comment
9496360463