അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Gallery

ജ്വാല ക്യാമ്പ് ന്യൂനപക്ഷ വിഭാഗം(GHSS IRIKKUR)

      നൂതന വിദ്യാഭ്യാസം ന്യൂനപക്ഷ വിഭാഗം കുട്ടികൾക്കായുള്ള തിയറ്റർ ക്യാമ്പ് "ജ്വാല" 16/01/2017 നു തിങ്കളാഴ്ച്ച  ജി.എച്ച്.എസ്‌.എസ്‌. ഇരിക്കുറിൽ ജി.എച്ച്.എസ്‌.എസ്‌. ഇരിക്കൂർ ഹെഡ്മാസ്റ്റർ  ശ്രീ.മുരളീധരൻ കെ.വി.   ഉദ്‌ഘാടനം ചെയ്തു.

           

ജ്വാല ക്യാമ്പ് ന്യൂനപക്ഷ വിഭാഗം (GHSS CHUZHALI)

      നൂതന വിദ്യാഭ്യാസം ന്യൂനപക്ഷ വിഭാഗം കുട്ടികൾക്കായുള്ള തിയറ്റർ ക്യാമ്പ് "ജ്വാല" ജി.എച്ച്.എസ്‌.എസ്‌. ചുഴലിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ്‌ ശ്രീമതി. ടി.ലത   ഉദ്‌ഘാടനം ചെയ്തു. 
 
 














ദ്വിദിന മദ്രസ്സ അധ്യപക പരിശീലനം വെളിച്ചം 2016


      
   
   
   
   
   

"ത്തുപിടിക്കാം മുന്നേറാം "-മാതൃകാ  CPTA

    മാതൃകാ CPTA  നടത്തുന്നതിന്റെ പരിശീലനത്തിന് മുന്നോടിയായുള്ള BRG കൂടിയിരിപ്പ് 16/12/2016 വെള്ളിയാഴ്ച ബി.ആർ.സി. യിൽ നടന്നു .


  കരാട്ടെ  പരിശീലനം

1 .

പെൺകുട്ടികൾക്കായുള്ള കരാട്ടെ  പരിശീലനം റവ : ഫാദർ ജോമി ജോസഫിന്റെ അധ്യക്ഷതയിൽ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി  ഷേർലി അലക്സാണ്ടർ ഉദ്‌ഘാടനം ചെയ്തു .ബിപിഒ  ശ്രീ.പവിത്രൻ ടി വി  പദ്ധതി  വിശദീകരണം നടത്തി






കരാട്ടെ  പരിശീലനം


2 .

പെൺകുട്ടികൾക്കായുള്ള കരാട്ടെ  പരിശീലനം SHSS പയ്യാവൂരിൽ ഉദ്‌ഘാടനം ചെയ്തു .

                   


പഠനവീട്  ~~ 2016-17 

ചടച്ചിക്കുണ്ടം SC/ST കോളനി യിൽ SC/ST വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പഠനവീട് ഉദ്ഘാടനം ചെയ്‌തു 

                             



 

പയറുത്സവം -2016

ജി.എൽ.പി.സ്ക്കൂൾ വഞ്ചിയം 2016 ഡിസംബർ 16  വെള്ളിയാഴ്ച  പയറുത്സവം -2016  എന്ന പരിപാടി സംഘടിപ്പിച്ചു 


ഹരിതകേരളം രണ്ടാംഘട്ടം പ്രവർത്തന റിപ്പോർട്ട് 










ചിറകുള്ള ചെങ്ങാതിമാർ ,                       

ബി ആർ സി തല കഴിവുത്സവം -2016 

     







പഞ്ചായത്ത് തല കഴിവുത്സവം Dec 2 ന് വയത്തൂർ ALP സ്ക്കൂളിൽ








പയർ പെരുമ സെമിനാർ  25/11/2016 

SNVALP സ്ക്കൂൾ ചേപ്പറമ്പ് "ഭാഷോത്സവം" പരിപാടി 22/11/2016



           









പ്ലാസ്റ്റിക് നിർമ്മാർജ്ജന പരിപാടി ( collectors @school)
 (14/11/2016-21/11/2016)
                        







             
 

                         
  









വിദ്യാരംഗം സാഹിത്യോത്സവശില്പശാല   ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി(19/11/2016 ന് ശനിയാഴ്‌ച  കരയത്തുംചാൽ ഗവ :യു .പി.സ്‌കൂൾ)


PARENTAL ORIENTATION AND THERAPY  

(ശ്രീകണ്ഠാപുരം മുൻസിപ്പൽതലം 16/11/2016) 



"സർഗോത്സവം"

ഇരിക്കൂർ പഞ്ചായത്ത് തല വിദ്യാരംഗം സാഹിത്യ ശില്പശാല "സർഗോത്സവം" 16/11/2016 ന് പെരുവളത്തുപ്പറമ്പ്  റഹ്‌മാനിയ ഓർഫനേജ് A.L.P.സ്കൂളിൽ വച്ച് നടന്നു.






കളിമുറ്റം
ചെങ്ങളായി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി വിദ്യാരംഗം കലാസാഹിത്യവേദി പഞ്ചായത്ത്  തല ശിൽപശാല "കളിമുറ്റം" നിടുവാലൂർ AUP സ്ക്കൂളിൽ വെച്ചു 2016 നവംബർ 14 ന് നടന്നു .സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ഭാഗ്യലക്ഷ്‌മി പി പി , സ്വാഗതം പറഞ്ഞു . MPTA പ്രെസിഡന്റ്‌ അനിത അധ്യക്ഷത വഹിച്ചു . ബി ആർ സി ട്രെയിനർ സുനിൽകുമാർ ടി വി ഒ  , സ്കൂൾ SRG കൺവീനർ കൃഷ്ണവേണി എന്നിവർ ആശംസകൾ പറഞ്ഞു.ബിജു നിടുവാലൂർ നന്ദി പറഞ്ഞു.






ഇരിക്കൂർ BRC യിൽ 11/11/2016 വെളളിയാഴ്ച    BRC സംഘടിപ്പിച്ച അന്താരാഷ്ട്രാ പയർ വർഷം പയർ വിഭവ പ്രദർശനം












                                BRCശുചീകരണ 
                            പ്രവർത്തനം 10/11/2016



ഏരുവേശ്ശി പഞ്ചായത്ത് പിഇ സി  10/11/2016 ന്   പഞ്ചായത്ത് ഹാളിൽ നടന്നു
                        പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് ഐസക്, കൺവീനർ ലൈലമ്മ തോമസ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരമേൽ തുടങ്ങിയവർ സംസാരിച്ചു .







CLUSTER PHOTOS 2016 NOVEMBER 5

                          















സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ പ്രൊഫ: പി കെ ജയരാജ്‌ ഇരിക്കൂർ BRC യിൽ നവംബര് 4  ന് സന്ദർശിച്ചപ്പോൾ  








കവിത രചന സ്റ്റേറ്റ്  ലെവൽ സെക്കന്റ് പ്രൈസ്  സരസ്വതി കെ എം നവംബർ 3  ന്  എറ്റു  വാങ്ങുന്നു 









HM CONFERANCE CLUSTER PLANNING 2016 NOVEMBER 3





ചെണ്ട  അരങ്ങേറ്റം ചുഴലി GHSS


മണ്ണേരി ചടച്ചിക്കുണ്ടം കോളനി സന്ദർശനം 






കേരളപ്പിറവി ദിനത്തിൽ  BRC സ്റ്റാഫ്




പടിയൂർ  പഞ്ചായത്ത് PEC യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രെസിഡൻഡ്   എം.എം. മോഹനൻ സംസാരിക്കുന്നു 




ഉളിക്കൽ  പഞ്ചായത്ത് PEC യിൽ  ഉസ്മാൻ  പള്ളിപ്പാത്ത് (CRC CONVENER) സംസാരിക്കുന്നു



പടിയൂർ  പഞ്ചായത്ത് PEC


പടിയൂർ  പഞ്ചായത്ത് PEC


പടിയൂർ  പഞ്ചായത്ത് PEC





ഒക്ടോബർ 31 നു നടന്ന BRG പ്ലാനിങ്ങിൽ AEO  കെ.കെ.മോഹനൻമാഷ്  സംസാരിക്കുന്നു



ഒക്ടോബർ 31 നു നടന്ന BRG പ്ലാനിങ്ങ്



ഒക്ടോബർ 31 നു നടന്ന BRG പ്ലാനിങ്ങ്


ഒക്ടോബർ 31 നു നടന്ന BRG പ്ലാനിങ്ങ്



CRCC കോ-ഓഡിനേറ്റർമാരായ എം സി നാരായണൻമാഷും  അസ്സൈനാർമാഷും  മാതൃ വിദ്യാലയത്തിലേക്ക്  തിരിച്ചു പോയതിന്റെ  ഭാഗമായുള്ള  യാത്രയയപ്പിൽ BPO പവിത്രൻമാഷ്  സംസാരിക്കുന്നു



ചെണ്ട  അരങ്ങേറ്റം ചുഴലി GHSS


CRCC കോ-ഓഡിനേറ്റർമാരായ എം സി നാരായണൻമാഷും  അസ്സൈനാർമാഷും  മാതൃ വിദ്യാലയത്തിലേക്ക്  തിരിച്ചു പോയതിന്റെ  ഭാഗമായുള്ള  യാത്രയയപ്പിൽ അസ്സൈനാർമാഷ്   സംസാരിക്കുന്നു 

CRCC കോ-ഓഡിനേറ്റർമാരായ എം സി നാരായണൻമാഷും  അസ്സൈനാർമാഷും  മാതൃ വിദ്യാലയത്തിലേക്ക്  തിരിച്ചു പോയതിന്റെ  ഭാഗമായുള്ള  യാത്രയയപ്പിൽ എം സി നാരായണൻമാഷ്    സംസാരിക്കുന്നു 






മലപ്പട്ടം    പഞ്ചായത്ത് PEC



പയ്യാവൂർ   പഞ്ചായത്ത് PEC

പയ്യാവൂർ   പഞ്ചായത്ത് PEC





പയ്യാവൂർ   പഞ്ചായത്ത് PEC ഗ്രാമ പഞ്ചായത്ത്  പ്രെസിഡൻഡ്  ഡെയ്‌സി  ഉദ്‌ഘാടനം ചെയ്യുന്നു 





പയ്യാവൂർ   പഞ്ചായത്ത് PEC ഗ്രാമ പഞ്ചായത്ത്  പ്രെസിഡൻഡ്  ഡെയ്‌സി  ഉദ്‌ഘാടനം ചെയ്യുന്നു 




ശ്രീകണ്ഠപുരം മുൻസിപ്പൽ MEC 



ശ്രീകണ്ഠപുരം മുൻസിപ്പൽ MEC 


ശ്രീകണ്ഠപുരം മുൻസിപ്പൽ MEC 


ശ്രീകണ്ഠപുരം മുൻസിപ്പൽ MEC 



ശ്രീകണ്ഠപുരം മുൻസിപ്പൽ MEC 






ശ്രീകണ്ഠപുരം മുൻസിപ്പൽ MEC മുൻസിപ്പൽ  ചെയർമാൻ ശ്രീ. പി.പി.രാഘവൻ  ഉദ്ഘാടനം ചെയ്യുന്നു.


ചെങ്ങളായി  പഞ്ചായത്ത് PEC ഗ്രാമ പഞ്ചായത്ത്  പ്രെസിഡൻഡ്  അഡ്വ:രത്‌നകുമാരി ഉദ്‌ഘാടനം ചെയ്യുന്നു 



ചെങ്ങളായി  പഞ്ചായത്ത് PEC യിൽ BRC TRAINER സരസ്വതി KM  സംസാരിക്കുന്നു



ഇരിക്കൂർ പഞ്ചായത്ത് PEC -പഞ്ചായത്ത്  പ്രെസിഡൻഡ്  KT  നാസർ  നിർവഹിക്കുന്നു




UDISE -HM  ട്രെയിനിംഗ്‌ -സ്വാഗതം :-പവിത്രൻ ടി വി (ബിപിഒ ) 



UDISE - HM ട്രെയിനിംഗ്‌ -ഉദ്ഘടനം : ശ്രീ .രാഘവൻ  നിർവഹിക്കുന്നു 




UDISE - HM  ട്രെയിനിങ് (ബി.ആർ .ജി) 





UDISE - HM  ട്രെയിനിങ് (ബി.ആർ .ജി) 







ചെങ്ങളായി പഞ്ചായത്ത് പി.ഇ.സി. മീറ്റിംഗിൽBRC ട്രെയിനർ സുനിൽകുമാർ  സംസാരിക്കുന്നു .

RGMUPS സ്‌കൂൾ കലോത്സവത്തിൽ CRCC ലീഷ്മ ടീച്ചർ സംസാരിക്കുന്നു കലോത്സവം  BRC ട്രെയിനർ സുനിൽകുമാർ ഉദ്ഘടനം  നിർവ്വഹിച്ചു 




No comments:

Post a Comment

9496360463