അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Thursday, November 17, 2016

"സർഗോത്സവം"

ഇരിക്കൂർ പഞ്ചായത്ത് തല വിദ്യാരംഗം സാഹിത്യ ശില്പശാല "സർഗോത്സവം" 16/11/2016 ന് പെരുവളത്തുപ്പറമ്പ്  റഹ്‌മാനിയ ഓർഫനേജ് A.L.P.സ്കൂളിൽ വച്ച് നടന്നു .സ്‌കൂൾ HM ആയിഷ പി സ്വാഗതവും ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സഫീറ എം അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവൻ സി ഉദ്‌ഘാടനം നിർവഹിച്ചു. CRC കോർഡിനേറ്റർ ലീഷ്മ ടീച്ചർ പ്രവർത്തന വിശദീകരണം നിർവഹിച്ചു .കെ.ബി.ബാബു മാഷ് നന്ദി പറഞ്ഞു 







No comments:

Post a Comment

9496360463