PARENTAL ORIENTATION AND THERAPY
ശ്രീകണ്ഠാപുരം മുൻസിപ്പൽതല പാരന്റൽ ഓറിയന്റേഷൻ & തെറാപ്പി ഉദ്ഘാടനം ബി.ആർ.സി.ഹാളിൽ 16/11/2016 ന് BPO പവിത്രൻ ടി.വി.യുടെ അധ്യക്ഷതയിൽ മുൻസിപ്പൽ വൈസ് ചെയർമാൻ നിഷിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു. GUPS ഹെഡ്മാസ്റ്റർ ആൻറണി മാഷ് ,BRC ട്രെയിനർ ഉണ്ണികൃഷ്ണൻ എം.കെ. എന്നിവർ ആശംസകൾ നേർന്നു. GUPS നിടിയേങ്ങ ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാഷ് സ്വാഗതവും BRC റിസോഴ്സ് ടീച്ചർ പ്രസീത നന്ദിയും പറഞ്ഞു.
Ok
ReplyDelete