പയർ പെരുമ സെമിനാറും അധ്യാപക പഠന സംഘം രൂപീകരണവും
25/11/2016 പയർ പെരുമ സെമിനാർ ബി.ആർ.സി.ഹാളിൽ വെച്ച് നടന്നു. AEO മോഹനൻ കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങ് മുൻസിപ്പൽ വൈസ് ചെയർമാൻ നിഷിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു . GUPS-HM അന്റണി പി.എ ആശംസ പറഞ്ഞു. ട്രെയിനർ ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ട്രെയിനർമാരായ സരസ്വതി കെ.എം.സ്വാഗതവും ഇ പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ കൂട്ടുംമുഖം MHC യിലെ JHI സനൽകുമാർ , പരിസ്ഥിതി പ്രവർത്തകൻ ബാലകൃഷ്ണൻ VC , ട്രെയിനർ സുരേഷ് ബാബു എന്നിവർ വിഷയം അവതരിപ്പിച്ചു. എസ് കെ ജയദേവൻ മാഷ് ചടങ്ങിങ്ങിന്റെ മോഡറേറ്റർ ആയി പ്രവർത്തിച്ചു .
Model Attempt by BRC. Congrats
ReplyDelete