പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന പരിപാടി collectors school 14 മുതൽ 21 വരെ യുള്ള റിപ്പോർട്ട് BRC യിൽ 21ന് 2 മണിക്ക് മുമ്പായി എത്തിക്കുക. വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ച താഴെ കൊടുത്ത കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കണം
1. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തിയിട്ടണ്ടോ ?
2 .പ്ലാസ്റ്റിക്ക് മാലിന്യം കഴുകി ഉണക്കി ശേഖരിച്ചിട്ടുണ്ടോ?
3. ഇതുവരെ പരിപാടി ആരംഭിച്ചില്ലെങ്കിൽ കാരണം എന്ത്?
3. ഇതുവരെ പരിപാടി ആരംഭിച്ചില്ലെങ്കിൽ കാരണം എന്ത്?
No comments:
Post a Comment
9496360463