അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Friday, December 30, 2016

ജ്വാ - 2016 

ഇരിക്കൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ GUPS നിടിയേങ്ങയിൽ പെൺകുട്ടികൾക്കു വേണ്ടി തീയേറ്റർ ക്യാമ്പ് " ജ്വാല 2016  " സംഘടിപ്പിച്ചു GUPS നിടിയേങ്ങ ഹെഡ്മാസ്റ്റർ സി.കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിലർ ശോഭന പി.വി 
അധ്യക്ഷത വഹിച്ച ക്യാമ്പ് മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ  ഉദ്‌ഘാടനം  ചെയ്‌തു.ട്രെയിനർ സരസ്വതി കെ.എം. പദ്ധതി
വിശദീകരണം നടത്തി  .  ട്രെയിനർ ടി.വി.ഒ സുനിൽകുമാർ ,സ്കൂൾ SRG
കൺവീനർ  ഗോവിന്ദൻ കെ.വി , എന്നിവർ ആശംസാ പ്രസംഗവും
CRCC സന്തോഷ്‌കുമാർ   കെവി നന്ദിയും പറഞ്ഞു.









1 comment:

9496360463