ജ്വാല ക്യാമ്പ് ന്യൂനപക്ഷ വിഭാഗം(GHSS IRIKKUR)
നൂതന വിദ്യാഭ്യാസം ന്യൂനപക്ഷ വിഭാഗം കുട്ടികൾക്കായുള്ള തിയറ്റർ ക്യാമ്പ് "ജ്വാല" 16/01/2017 നു തിങ്കളാഴ്ച്ച ജി.എച്ച്.എസ്.എസ്. ഇരിക്കുറിൽ ജി.എച്ച്.എസ്.എസ്. ഇരിക്കൂർ ഹെഡ്മാസ്റ്റർ ശ്രീ.മുരളീധരൻ കെ.വി. ഉദ്‌ഘാടനം ചെയ്തു. ട്രെയിനർ സുരേഷ്ബാബു ഇ.പി. സ്വാഗതം പറഞ്ഞു.ബി.പി.ഒ.പവിത്രൻടി.വി. അധ്യക്ഷത വഹിച്ചു. ട്രെയിനർ സരസ്വതി.കെ.എം. പദ്ധതി വിശദീകരണം നടത്തി.സ്കൂൾ പി.ടി.എ.പ്രസിഡന്റ് അബ്‌ദുൾ കരീം;സ്കൂൾ എസ്.എം.സി. ചെയർമാൻ നൗഷാദ് കൂടാളി ; സ്കൂൾ സീനിയർ അസിസ്റ്റൻറ് മനോജ് മാഷ് ; സ്കൂൾ സ്റ്റാഫ് സെക്രട്ടറി പ്രദീപൻ നാരോത്ത് എന്നിവർ സംസാരിച്ചു.ട്രെയിനർ സുനിൽകുമാർ ടി.വി.ഒ. നന്ദി പറഞ്ഞു . 50 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .എസ്.എം.സി. ചെയർമാൻ നൗഷാദ് കൂടാളി പങ്കാളികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Keep it up
ReplyDelete