അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )
Pages
Home
Office
CRC
Activities
Interventions
Resources
Downloads
Work Sheets
Gallery
Sunday, January 22, 2017
"ഹലോ ഇംഗ്ലീഷ് "
" ഹലോ ഇംഗ്ലീഷ്" ഇരിക്കൂർ ബി.ആർ.സി. തലം പഴയങ്ങാടി ബി.ആർ.സി.ഹാളിൽ തിങ്കൾ ( 23/1/17) മുതൽ വെള്ളി വരെ . ശ്രീകണ്ഠാപുരം, ചെങ്ങളായി, ഇരിക്കൂർ, പടിയൂർ പഞ്ചായത്തിലെ L .P. വിഭാഗത്തിലെ ഒരു ഇംഗ്ലീഷ് അധ്യാപകൻ പങ്കെടുക്കണം
No comments:
Post a Comment
9496360463
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
9496360463