കായിക ശില്പശാല
ചേടിച്ചേരി എ.എൽ.പി. സ്കൂളിൽ ഇരിക്കൂർ പഞ്ചായത്തിലെ എൽ.പി. വിഭാഗം വിദ്യാർത്ഥികളുടെ കായിക ക്ഷമത വർദ്ധി പ്പിക്കുവാൻ 24/ 1/ 2017 ന് ചൊവ്വാഴ്ച "കായിക ശില്പശാല " സംഘടിപ്പിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. പി.വി.പ്രേമലത അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ടി.നസീർ ഉദ്ഘാടനം ചെയ്തു. ട്രെയിനർ സുരേഷ്ബാബു ഇ.പി. പദ്ധതി വിശദീകരിച്ചു. സി.ആർ.സി.കൺവീനർ ശ്രീ.മുരളീധരൻ പട്ടാന്നൂർ ; സി.ആർ.സി. കോർഡിനേറ്റർ ലീഷ്മ പി.പി. ; പി.ടി.എ.പ്രസിഡന്റ് സതീശൻ ; എം.പി.ടി.എ.പ്രസിഡന്റ് രമണി എന്നിവർ സംസാരിച്ചു. H.M. ഇൻ ചാർജ്ജ് ശ്രീ.കെ.മാധവൻ സ്വാഗതവും പ്രണവ് എൻ.കെ. നന്ദിയും പറഞ്ഞു.. ശ്രീ. നാഗേഷ്.പി. ; ശ്രീ.പി.കെ.ബാലഗോപാലൻ എന്നിവർ ശില്പശാല നയിച്ചു .
No comments:
Post a Comment
9496360463