"വെളിച്ചം" മദ്രസ്സാ അദ്ധ്യാപക പരിശീലനം
(രണ്ടാം ഘട്ടം )
ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്‌കൂളിൽ മദ്രസ്സാ അദ്ധ്യാപക പരിശീലനം 2017 ജനുവരി 24 ,25 തീയതികളിൽ നടന്നു.. ട്രെയിനർ ശ്രീ. സുനിൽകുമാർ ടി.വി.ഒ. അധ്യക്ഷത വഹിച്ചു. ബി.പി.ഒ. ശ്രീ. പവിത്രൻ ടി.വി. ഉദ്‌ഘാടനം ചെയ്‌തു. ശ്രീ.ശിഹാബ് പുളുക്കൂൽ സ്വാഗതം പറഞ്ഞു . ശ്രീ.അബ്‌ദുൾ റഷീദ് ദാരിമി , ശ്രീ.സത്താർ വളക്കൈ എന്നിവർ സംസാരിച്ചു.
No comments:
Post a Comment
9496360463