അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Tuesday, January 24, 2017

HELLO ENGLISH

    ഇരിക്കൂർ മണ്ഡലം  ഹലോ  ഇംഗ്ലീഷ്  പരിശീലനം ശ്രീകണ്ഠാപുരം മുൻസിപ്പൽ വൈസ് ചെയർ പെഴ്സൺ ശ്രീമതി നിഷിത റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. ശ്രീ. പവിത്രൻ ടി.വി. അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. ശ്രീ.മോഹനൻ കെ.കെ. മുഖ്യ പ്രഭാഷണം നടത്തി.ജി.യു.പി.എസ്. പഴയങ്ങാടി ഹെഡ്മാസ്റ്റർ ശ്രീ.ആൻ്റണി  സംസാരിച്ചു. സി.ആർ.സി.സി. ശ്രീ. പ്രഭാകരൻ സ്വാഗതവും ട്രെയിനർ ശ്രീ.സുനിൽകുമാർ ടി.വി.ഒ. നന്ദിയും പറഞ്ഞു.


No comments:

Post a Comment

9496360463