മലയാളത്തിളക്കം
മലയാളത്തിളക്കം ഇരിക്കൂർ മണ്ഡലം ഉദ്ഘാടനം ശ്രീ.കെ.സി.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. .; ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സോജൻ കരാമയിൽ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. ശ്രീ.മോഹനൻ കെ.കെ. മലയാളത്തിളക്കം സന്ദേശം നൽകി സംസാരിച്ചു . ട്രെയിനർ ശ്രീമതി.സരസ്വതി കെ.എം. പദ്ധതി വിശദീകരണം നടത്തി . ശ്രീ. മത്തായി കെ.ജെ.(HM),ശ്രീ.മാത്തുക്കുട്ടി അലക്സ് (PTA പ്രെസിഡൻഡ് ); ട്രെയിനർ ശ്രീ. ഉണ്ണികൃഷ്ണൻ എം.കെ. എന്നിവർ സംസാരിച്ചു. ബി.പി.ഒ. ശ്രീ. പവിത്രൻ ടി.വി സ്വാഗതവും സി.ആർ.സി.സി.ശ്രീ.ശിഹാബ് പി.. നന്ദിയും പറഞ്ഞു.
.
No comments:
Post a Comment
9496360463