അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Tuesday, February 28, 2017

നിരാമയ ഇൻഷൂറൻസ് പദ്ധതി

            ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി നാഷണൽ ട്രസ്റ്റ് ആക്റ്റ് പ്രകാരം നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് 'നിരാമയ' . ഓട്ടിസം, ബുദ്ധിമാന്ദ്യം സെറിബ്രൽ പാഴ്സി , ബഹുമുഖ വൈകല്യങ്ങൾ എന്നിവ അനുഭവിക്കുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉള്ളവരാണ് ഇതിന്റെ പരിധിയിൽ വരുന്നത് . ഇരിക്കൂർ ബി.ആർ.സി.യിൽ  3/3/17 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നിരാമയ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുട്ടിയുടെ പാസ്പോർട്ട് സൈസ് കളർ ഫോട്ടോ , ആധാർ കാർഡിന്റെ കോപ്പി ,  മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റിന്റെ കോപ്പി , റേഷൻ കാർഡിന്റെ കുട്ടിയുടെ പേര് ഉൾക്കൊള്ളുന്ന പേജിന്റെ കോപ്പി എന്നിവ കൊണ്ടുവരണം  .
Note : VI , HI , OI  എന്നീ വിഭാഗക്കാർ ഇതിനർഹരല്ല. രക്ഷിതാവ് മാത്രം വന്നാൽ മതി. Contact No.9605187860

1 comment:

9496360463