കണ്ണൂരിനെ അറിയാൻ പ്രശ്നോത്തരി
DIET രജതോത്സവത്തിന്റെ ഭാഗമായി DIET കണ്ണൂർ സംഘടിപ്പിക്കുന്ന "കണ്ണൂരിനെ അറിയാൻ" ഇരിക്കൂർ ഉപജില്ല പ്രശ്നോത്തരി മാർച്ച് 9 ന് രാവിലെ 10 മണിക്ക് ഇരിക്കൂർ BRC ഹാളിൽ.സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കിട്ടിയവർ പങ്കെടുക്കുക.സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കിട്ടിയവരുടെ പേര് വിവരം മാർച്ച് 3 നു മുമ്പായി BRC യിൽ അറിയിക്കുക.
No comments:
Post a Comment
9496360463