ജില്ലാതല വായനാമത്സരം 2017 ജൂലൈ 8 നു ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണിക്ക് . ഉപജില്ലാതലത്തിൽ വിജയികളായവർ AEO യുടെ സാക്ഷ്യപത്രം സഹിതം പങ്കെടുക്കേണ്ടതാണ് . വിശദമായ വിവരങ്ങൾ ഡൗൺലോഡ്സിൽ . താഴെ കൊടുത്തിട്ടുള്ള കുട്ടികളാണ് പങ്കെടുക്കാൻ അർഹത നേടിയവർ .
HS വിഭാഗം
I. അർഷ പി.കെ. - GHSS കൊയ്യം
II. ദൃശ്യാ കൃഷ്ണൻ എം. - AKGHSS മലപ്പട്ടം
III . കൃഷ്ണപ്രിയ എം. - GHSS ഉളിക്കൽ
UP വിഭാഗം
I. ജോസ്റ്റിൻ ടോം - GMUPS നെല്ലിക്കുറ്റി
II. നിരഞ്ജന എ.കെ. - DMUPS ചേടിച്ചേരി
III . രേവതി സുരേഷ് കെ. - GUPS വയക്കര
No comments:
Post a Comment
9496360463