ഗണിത ലാബ് ഉദ്ഘാടനം
സർവശിക്ഷാ അഭിയാന്റെ 2016-17 പ്രൊജക്റ്റിന്റെ ഭാഗമായി G.U.P.S. പയ്യാവൂരിൽ അനുവദിച്ച ഗണിതലാബിന്റെ ഉദ്ഘാടനം ഇരിക്കൂർ എം.എൽ.എ. ശ്രീ.കെ.സി.ജോസഫ് നിർവ്വഹിച്ചു. ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഡോ. പി.വി. പുരുഷോത്തമൻ പദ്ധതി വിശദീകരിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡെയ്സി ചിറ്റൂപ്പറമ്പിൽ , ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സരസ്വതി , ബി.പി.ഒ. ശ്രീ.പവിത്രൻ ടി.വി. , ട്രെയിനർ ഉണ്ണികൃഷ്ണൻ എം.കെ. തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment
9496360463