മലയാളത്തിളക്കം ഇരിക്കൂർ ബി.ആർ.സി. തലം ആരംഭിച്ചു
മലയാളത്തിളക്കം ഇരിക്കൂർ ബി.ആർ.സി. തലം 2/8/2017 ന് ചെങ്ങളായി , മലപ്പട്ടം പഞ്ചായത്തുകളിൽ ആരംഭിച്ചു. എ.യു.പി.എസ്.നിടുവാലൂർ, എ.യു.പി.എസ്. ചെങ്ങളായി , ആർ.ജി.എം.യു.പി.എസ്. മലപ്പട്ടം എന്നീ സ്കൂളുകളിലെ നാല് ബാച്ചുകളിലാണ് പരിശീലനം ആരംഭിച്ചത്
No comments:
Post a Comment
9496360463